ശൂന്യം
മരിച്ചു വീണു
ശവങ്ങളില്‍ ചവിട്ടി നടന്നു
കീറിതുടങ്ങിയ അടിപാവടകളില്‍ രക്തം പുരണ്ടു..
നഗ്നതയ്ക്ക് വിശപ്പെന്ന പേരായി
നീണ്ട ഇടനാഴികളില്‍
അടക്കി പിടിച്ച സീല്‍ക്കാരം ഉയര്‍ന്നു..
നോക്കി നിന്ന്
സ്വയം നഗ്നനായി ഞാന്‍
അപ്പോള്‍ എന്റെ വികാരം.. കാമമോ അതോ ക്രോധമോ..?
സലാം...
No comments:
Post a Comment