സ്നേഹം
"അയ്യേ , എന്തോന്നാടെയ് നാണക്കേട്...!"
സാഹോദര്യം
"ചെറ്റത്തരം...!"
പൌരുഷം
"ചുമ്മാ ഒരു പെണ്ണിനെ പീഡിപ്പിച്ചു കാണിക്കെടോ ..!"
പ്രണയം
"മൊബൈൽ ക്യാമറയിൽ പോരെ..?"
കിനാവ്
"മരിച്ചു കിടക്കുന്ന മനുഷ്യത്വത്തിന്റെ ചിത്രം കണ്ടോളൂ.."
മനുഷ്യത്വം
"എവിടെ മനുഷ്യർ..?"
സന്തോഷം
"നില്ക്കൂ ഞാനിച്ചിരി കഞ്ചാവ് വലിച്ചു വരാം.."
ജീവൻ
"എന്റെതല്ലെങ്കിൽ എനിക്കെന്തിനാടോ..?"
Yenthiro....yentho....
ReplyDelete:)
Deleteവരപോലെ വാക്കുകള്‍!!
ReplyDeleteThanks Ajithetta..!
Deleteവ്യക്തമാണ് വരച്ചിട്ടിരിക്കുന്ന വാക്കുകൾ
ReplyDeleteനന്ദി :)
Deletekollammm..:)
ReplyDeleteനന്ദി :)
Deleteകവിത
ReplyDelete''ഇനിയുമെഴുതിക്കോളൂ''.. :)
നല്ല കവിത.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ...
നന്ദി :)
Deleteകൊള്ളാം കേട്ടോ!!!
ReplyDelete