Showing posts with label കാര്‍ട്ടൂണ്‍. Show all posts
Showing posts with label കാര്‍ട്ടൂണ്‍. Show all posts

Wednesday, April 23, 2014

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസ്


പ്രിയ ഗാബോ..
അങ്ങേക്ക് വിട ..


ഏകാന്തതയുടെ ലോകത്തേക്ക് ..!!

Thursday, April 25, 2013

എന്റെ വക സജീവേട്ടന്

തുഞ്ചന് പറമ്പിലെ ഞാൻ

കാര്ടൂനിസ്റ്റ് സജീവേട്ടന്റെ മുന്നിലെത്തി പകചപ്പോൾ .. !




ഹമ്മോ ..!!

സജീവ്ട്ടാ ധാ പിടിച്ചോ എന്റെ വക ഒരെണ്ണം ..!!



എന്റെ വക :)

Monday, June 18, 2012

എന്റെ സ്വന്തം രാഷ്‌ട്രപതി..!

ശ്രെദ്ധിക്കുക : ഒരു പാവപ്പെട്ട  ഭക്തന്റെ അപേക്ഷ എന്നാ നിലയില്‍ ഇത് തള്ളിക്കളയരുത് എന്ന ഒരു അഭ്യര്‍ത്ഥന ആദ്യമായി ഞാന്‍ ഉണര്തട്ടെ..!!



സാമൂഹ്യ സദാചാര സാംസ്‌കാരിക വര്‍ഗീയ കാമ മൌലിക വാദികളുടെ ദുഷിച്ച പ്രവൃത്തികളാല്‍ മലിനപ്പെട്ട നമ്മുടെ ഭാരത സമൂഹത്തിനു ഇന്ന് അതിന്റെ പ്രഥമ പൌരന്‍ ആവാന്‍ ആരാണ് അവകാശി എന്നാ മരീചിഅകക്ക് മുന്നില്‍ തല പുകച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍  അതിനു ഏറ്റവും അനുയോജ്യന്‍ ആയ ഒരു മഹത് വ്യക്തിയെ ഞാന്‍ ഉയര്തിക്കാട്ടുകയാണ്.

razi
കാമ പൂരണ ശാസ്ത്രത്തില്‍ എല്ലാ ബിരുദവും ഒരു വിരുതക്കി മാറ്റിയ മഹന്‍ സ്വാമി നിത്യാനന്ദ ...
എല്ലാ അര്‍ത്ഥത്തിലും ഇന്ന് നമുക്ക് അദ്ദേഹത്തിന്റെ സേവനം അത്യാവശ്യമയിരിക്കെ.. കുഞ്ഞിന്റെ ലാളനകള്‍ ഏല്‍ക്കാന്‍ ശാസ്ത്ര കുതുകിനികള്‍ വരി വരിയായി നില്‍ക്കെ...
ഈ ഭാരത മാതാവിനെ നമുക്ക് ആ പവിത്രമായ കൈകളില്‍ ഏല്പിക്കാന്‍ സമയമായി എന്നാണ് എനിക്ക് തോന്നുന്നത് ( എന്റെ മാത്രം തോന്നല്‍ ആയി തോന്നിയാല്‍ അത് രാജ്യത്തിന്‍റെ നന്മയെ കാംക്ഷിക്കുന്നവര്‍ക്ക് ഭൂഷണമല്ല എന്നാണ് എന്റെ അഭിപ്രായം ..!! )

യൂ പീ എ സര്‍ക്കാരിന്റെ ജന"സുഖ" നടപടികളായ എണ്ണ വില വര്‍ധന, ദാരിദ്ര്യ രേഖ പുനര്‍ നിര്‍ണയം, എന്നിത്യാദി നടപടികള്‍ക്ക് പുറമേ പ്രഥമ പൌരന്റെ സുഖ പരിപാടികള്‍ കൂടി നമ്മള്‍ ആസ്വദിക്കേണ്ട സമയം അതിക്രമിചിരിക്കുന്നു....

ഇത് എന്റെ ഒരു എളിയ അഭിപ്രായം മാത്രമായി കണ്ടു മതിയായ തീരുമാനം എടുക്കാന്‍ സദാചാര മൌലിക വാടികളോട് അഭ്യര്‍ത്ഥിക്കുന്നു,

ഒപ്പ്,


Wednesday, April 11, 2012

അടിച്ചു ആശാനെ



അടിച്ചു ആശാനെ ...!!


അഞ്ചാമത്തെ ഗോളും അടിച്ചു...!!!


അഞ്ചാംമന്ത്രി: തീരുമാനം ലീഗിന് അനുകൂലമെന്ന് സൂചന : വാര്‍ത്ത‍

Wednesday, February 1, 2012

അഴീക്കോട്‌ മാസ്റ്റര്‍

അഴീക്കോട്‌ മാസ്റ്റര്‍ 

തത്വമസിയുടെ കനപ്പെട്ട താളുകള്‍ മറിക്കുമ്പോള്‍ എനിക്ക് മുഴുവനായും പിടിതെരാതെ നിന്ന അങ്ങ് പിന്നീട് നടത്തിയ പ്രഭാഷനങ്ങളിലെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളുടെ നഗ്ന സൌന്ദര്യത്തെ എപ്പോഴോ ഞങ്ങള്‍ ഇഷ്ട്ടപ്പെട്ടു പോയി.

അങ്ങയുടെ വിമര്‍ശനത്തിന്റെ മൂര്‍ച്ചയില്‍ തട്ടി തകര്‍ന്നു പോയ ബിംബങ്ങളെ എനിക്ക് പുച്ചിക്കാന്‍ ധൈര്യം തന്നത്  ആ  വാക്കുകളിലെ ഘനമായിരുന്നു..

അന്ത്യമില്ലതതായി ഒന്നുമില്ലെന്ന പ്രപഞ്ച സത്യം എന്നെക്കൊണ്ട് പറയിപ്പിക്കുന്നു

വിട.... !!


Illustrations - II

Tiger Woods

If you are given a chance to be a role model, I think you should always take it because you can influence a person's life in a positive light, and that's what I want to do. That's what it's all about.
-Tiger Woods




Shaquille o'neal



“I’m going to be on a mission. I’ve handled my personal vendettas and handled them well. Every challenge you put in front of me, I’ve handled it, dismantled it – ate them, dropped them off in the bathroom and flushed them away.”

-Shaquille O'neal 
(About his Greatness)

Tuesday, January 31, 2012


എന്നെ നോക്കണ്ട.. ഞാന്‍ ഉദ്ദേശിച്ച ആളെ ആണ് ഇങ്ങളും ഉദ്ദേശിച്ചതെങ്കി ജയ് ഹോ..!!

Friday, January 6, 2012

Happy Birthday AR Rahman !



"All my life I have had a choice of hate and love.I chose love and I am here.!"

-A.R. Rahman


Happy Birthday Rahman!
Jai Ho!!

Illustrations










"A mind all logic is like a knife all blade. It makes the hand bleed that uses it"

-Rabindranath Tagore

Monday, January 2, 2012

News Makers of 2011



News Makers of 2011




1.Steve Jobs.


Steven Paul Jobs ( February 24, 1955 – October 5, 2011) was an American businessman and inventor widely recognized as a charismatic pioneer of the personal computer revolution 




2.Gaddafi 





Muammar Muhammad Abu Minyar Gaddafi (June 1942– 20 October 2011), commonly known as Muammar Gaddafi Colonel Gaddafi, was the official ruler of the Libyan Arab Republic from 1969 to 1977 and then the "Brother Leader" of the Libyan Arab Jamahiriya from 1977 to 2011. 








3.Silvio Berlusconi


Silvio Berlusconi ( born 29 September 1936)– from knighthood to the Order of Merit for Labour which he received in 1977 – is an Italian politician and businessman who served three terms as Prime Minister of Italy, from 1994 to 1995, 2001 to 2006, and 2008 to 2011. Berlusconi is also the controlling shareholder of Mediaset and owner of A.C. Milan. 








4. Husni Mubarak



Muhammad Hosni Sayyid Mubarak (born 4 May 1928) is a former Egyptian politician and military commander. He served as the fourth President of Egypt from 1981 to 2011.














Friday, December 30, 2011

Tuesday, December 13, 2011

Some of my Drawings !


Dont misjudge me, Its just a trial :P

No comments




Charminar ..
One of my favourite destination from my childhood..!



 A Farmer..
My first (and last :D ) oilpainting.. !


The Mohiniyattam Dancer

it was kinda tough one :D


Thacholi Othenan..

My childhood hero.. :D


Friday, November 18, 2011

ചില വര കോപ്രായങ്ങള്‍ 



BOB MARLEY

NELSON MANDELA


MAHATHMA GANDHI

ABRAHAM LINCOLN


ALBERT EINSTEIN