Thursday, September 5, 2013

അധ്യാപക ദിനം !


എന്റെ വരികൾക്കുടമ ,
എന്റെ വരകൾക്കുമുടമ ..

എന്റെ നേട്ടത്തിനുടമ ,
എന്റെ നോട്ടത്തിനുമുടമ ..

എന്റെ സംസ്കാരത്തിനുടുമ 
എന്റെ സംസ്കൃതിക്കുമുടമ ...


പ്രിയ ഗുരോ ..
അങ്ങേക്ക് സ്തുതി..!!!  



13 comments:

  1. ഗുരുക്കന്മാര്‍ക്കൊക്കെ പ്രണാമം

    ReplyDelete
  2. ഗുരുക്കന്മാർക്കെല്ലാം വന്ദനം

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  3. ലളിതം, സുന്ദരം!

    ReplyDelete
  4. പ്രിയ ഗുരുനാഥൻമാരെ സ്നേഹത്തോടെ ഓർക്കുന്നു ..

    ReplyDelete
    Replies
    1. ഓർമ്മകൾ ഉണ്ടായിരിക്കട്ടെ

      Delete
  5. Replies
    1. എല്ലാം ഒരു ഒപ്പിക്കലല്ലേ .. ;)

      Delete
  6. പ്രിയപ്പെട്ട ഗുരുവിനെ സ്മരിക്കാന്‍ ഒരു ദിനം വേണോ?

    ReplyDelete
    Replies
    1. അന്നെങ്കിലും ഓർക്കട്ടെ ടീച്ചറെ ..

      Delete
  7. പ്രണാമം ഹൃദയസ്പര്‍ശിയായി. ആശംസകള്‍.

    ReplyDelete