Thursday, March 27, 2014

തീ

www.google.com

ഞാൻ നടന്നു കൊണ്ടിരുന്നു,
കാഴ്ചകൾ എന്നെ കാത്തിരുന്നു .

വെളുത്ത ഒരു ആവരണം 
കൊണ്ട് അവരെന്നെ മൂടി 

എന്റെ കാഴ്ചകളെ വെളുപ്പിച്ചു 
അവർ അവയെ കത്തിച്ചു കളഞ്ഞു .

5 comments:

  1. കരിച്ചു, വെണ്ണീറാക്കുമെന്നു പറഞ്ഞു തീ..
    കണ്ണീർ പൊഴിച്ചു കെടുത്തുമെന്നായി ഞാൻ..!!!


    നല്ല കവിത

    Lean to the Almighty..always...always...always...


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കരിച്ചു, വെണ്ണീറാക്കുമെന്നു പറഞ്ഞു തീ..
      കണ്ണീർ പൊഴിച്ചു കെടുത്തുമെന്നായി ഞാൻ..!!!

      I was supposed write something like this .. lol

      Thank You for such a lovely comment !

      Delete