Tuesday, December 27, 2011

വിശപ്പ്‌

വിശപ്പ്‌ 



ഒട്ടിയ കവിളിലൂടെ നനഞ്ഞ 
കണ്ണുനീര്‍ അരിച്ചിറങ്ങുമ്പോള്‍
വിശപ്പിന്റെ  നിറം 
എന്താണാവോ..! 

കിട്ടിയ വറ്റില്‍ അരിച്ച 
പുഴുക്കളോട് 
നന്ദിയാണോ പറയേണ്ടത്, 
അതോ ...!

എനിക്കറിയില്ല !!

No comments:

Post a Comment