Tuesday, February 21, 2012

തണുപ്പ്

വിശപ്പിനുണ്ടൊരു
തണുപ്പ്

പച്ച വെള്ളത്തിന്റെ
തണുപ്പ്
അറിയിക്കുന്ന
തണുപ്പ് 

No comments:

Post a Comment