Tuesday, February 21, 2012

പേന

എന്റെ
കയ്യിലെ പേന കൊണ്ട്
ഞാന്‍ 
എഴുതുന്നു


മഷി തീര്‍ന്നു
മരിച്ചു വീണ
പേനകളുടെ 
വീര കാവ്യം..!!

No comments:

Post a Comment