Tuesday, June 25, 2013

കണ്ണുനീർ



കണ്ണുനീർ പ്രണയമല്ല സഖേ,
എന്റെ മുന്നിലെ വറ്റില്ലാത്ത പാത്രമാണ്..!

കണ്ണുനീർ വിരഹമല്ല സഖേ,
എന്റെ മുന്നിലെ രണ്ടു ചില്ലറ തുട്ടുകളാണ് ..!

കണ്ണുനീർ നഷ്ട്ടപ്പെടലല്ല സഖേ,
എന്റെ പിച്ചി ചീന്തപ്പെട്ട മാനമാണ് ..!

കണ്ണുനീർ ജീവിതമല്ല സഖേ,
എന്റെ ജീവിതത്തിന്റെ ഏതോ മൂലയിലുള്ള ഒരു "വെയ്സ്റ്റ് ബിൻ " ആണ് !!


4 comments:

  1. അര്‍ത്ഥവത്തായ വരികള്‍ സുഹൃത്തെ......എല്ലാ ആശംസകളും

    ReplyDelete
    Replies
    1. നന്ദി :)

      ചിലപ്പോൾ ചിലരുടെ കണ്ണീരു കാണുമ്പോൾ കണ്ണീരിനു ഇതെരെയേ വിലയുള്ളൂ എന്ന് തോന്നിപ്പോയിട്ടുണ്ട് !

      Delete
  2. കണ്ണുനീരിലാണ് എല്ലാം സഖേ...
    നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. ചിലപ്പോൾ കണ്ണുനീരിൽ ഒന്നുമില്ലാതെയും ആവാം :)

      നന്ദി , വന്നതിനും അഭിപ്രായത്തിനും !

      Delete