Monday, February 13, 2012

നിഴലും തണലും




നിഴലും തണലും  ഒന്നാണോ..

എനിക്ക് തണല്‍ ആവാന്‍
എന്റെ നിഴലിനായിട്ടില്ലല്ലോ ..!

തണലില്ലാത്ത  വഴികളിലൂടെ
എന്റെ കൂടെ 
പക്ഷെ നിഴല്‍ ഉണ്ടായിരുന്നു,
അതൊരു തണലല്ലേ..?

എന്റെ തണലായി 
മറ്റൊരു നിഴല്‍ വന്നാല്‍
പിന്നെ ,
എനിക്കെന്തു നിഴല്‍...... ....???

No comments:

Post a Comment