Monday, February 13, 2012

നിറം



മരണത്തിന്റെ നിറം 
കറുപ്പ് ആണെത്രെ..

ഇരുട്ടിന്റെ നിറവും ,
പേടിയുടെ നിറവും 
കറുപ്പല്ലേ..

എന്നിട്ടും എന്തേ
എന്റെ മയ്യിത്ത്‌ നിങ്ങള്‍
വെള്ള തുണിയില്‍ പൊതിഞ്ഞു..??

No comments:

Post a Comment