![]() |
അഴീക്കോട് മാസ്റ്റര്‍ |
തത്വമസിയുടെ കനപ്പെട്ട താളുകള്‍ മറിക്കുമ്പോള്‍ എനിക്ക് മുഴുവനായും പിടിതെരാതെ നിന്ന അങ്ങ് പിന്നീട് നടത്തിയ പ്രഭാഷനങ്ങളിലെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളുടെ നഗ്ന സൌന്ദര്യത്തെ എപ്പോഴോ ഞങ്ങള്‍ ഇഷ്ട്ടപ്പെട്ടു പോയി.
അങ്ങയുടെ വിമര്‍ശനത്തിന്റെ മൂര്‍ച്ചയില്‍ തട്ടി തകര്‍ന്നു പോയ ബിംബങ്ങളെ എനിക്ക് പുച്ചിക്കാന്‍ ധൈര്യം തന്നത് ആ വാക്കുകളിലെ ഘനമായിരുന്നു..
അന്ത്യമില്ലതതായി ഒന്നുമില്ലെന്ന പ്രപഞ്ച സത്യം എന്നെക്കൊണ്ട് പറയിപ്പിക്കുന്നു
വിട.... !!
No comments:
Post a Comment