Friday, September 9, 2011

വെട്ടി മുറിചയാ  
കൈപ്പത്തിയില്‍
ഇന്നും മുഴങ്ങിക്കേട്ടു
കാലം തുടച്ചെടുത്ത
കാമത്തിന്റെ കറുത്ത
ചലതുള്ളികള്‍..!
വൃണം പൊട്ടിയ മുറിവുമായി
ഇന്നും കുറിച്ചെഴുതിയ
മഞ്ഞച്ച  കിനാക്കളെന്നെ നോക്കി പല്ലിളിച്ചു ..
അടഞ്ഞു പോയ കണ്ണുകള്‍
പിന്നെയും തേടി
ഒരു തുണ്ട് കടലാസ്സു കഷണം !

No comments:

Post a Comment