Friday, September 9, 2011

VEENDUM

എഴുതിയത് എല്ലാം ഞാന്‍ അവര്‍ക്ക് തീറെഴുതി
പിന്നെ,
എന്റെ കിനാക്കളെയും ...
 വരകളില്‍ ഒരു കൂര്‍ത്ത ചിരി,
എന്റെ നേരെ ..
അറിയാതെ ഞാനെന്‍
കണ്ണ് ചിമ്മി തുറന്നു..
പച്ച നിറമുള്ള ആ വക്ത്രത്തില്‍
മണത്തു
ഞാനെന്‍ കിനാവിന്റെ ചോര ..

മൂളിപ്പറന്ന ഒരു വണ്ടിന്റെ നേരെ,
നീണ്ടെന്റെ കൈകള്‍,
ഞാന്‍ പോലും അറിയാതെ..!
അതി നിഗൂഡമായൊരു
പുഞ്ചിരിയോടെ ..!

No comments:

Post a Comment