![]() |
Courtesy : http://carhumor.net/increasing-fuel-prices/ |
പെട്രോളിന് പിന്നേം വില കൂടിയെത്രേ..
പിന്നെ ഇതൊക്കെ നമ്മളെത്ര കണ്ടതാ..
എന്നാലും ആകെ ഒരു സമാധാനമേ ഉള്ളൂ..
മ്മടെ സച്ചിന്‍ മോന് സെഞ്ചുറിയും പോരാത്തതിനു നെഞ്ചത്തൊരു രാജ്യസഭ അംഗത്വവും കിട്ടീന് ശേഷമല്ലേ..
ഭാഗ്യം.. മൂപെരെങ്ങാന്‍ ആ കുന്തം അടിചിരുന്നില്ലെങ്കി
ആ മന്ത്രി ജയപാലന്‍ കേറി സകല പേരും നേടിയേനെ...
ഭാഗയ്തിനു മൂപിലാന്‍ നാട് വിട്ടത് നന്നായി..
ഇനി സച്ചിന്‍ മോനും സുന്ദരി മോള്‍ രേഖ ചേച്ചിയും മ്മളെ ഭരിക്കട്ടെ..
ഇതിന്റെ ഒക്കെ ഇടക്ക ലവമ്മാര്ടെ പെട്രോള്‍ വില കൂടിയതിന്റെ കച്ചറ...
ഇവര്‍ക്കരിയില്ലല്ലോ ഡോളര്‍ ന്റെ മൂലം അല്ല സോറി മൂല്യം കുഴി തോണ്ടിയത്..
മൂല്യം ആയതു നന്നായി.. ഇല്ലെങ്കി തുന്നിടെണ്ടി വന്നേനെ മ്മടെ പ്രധാന മന്ത്രിടെ..
ഈ അപകടാവസ്ഥയില്‍ അംബാനി ഇക്കാന്റെ മോന്റെ LKG ഫീ ആരാ അടക്കാ..??
വല്ല വിചാരോം ഇണ്ടോ..??
മമത അമ്മയിക്കോ ജയലളിത ചെചിക്കോ ഇത് വല്ലോം അറിയുവോ..?
മുല്ലപ്പെരിയാര്‍ ഡാം പൊട്ടിക്കാന്‍ പെട്രോള്‍ വേണോ എന്തെരോ..
എനിക്ക് ഇതൊക്കെ ആലോചിച്ചു തലവേദന വന്നു ആപ്പീസിലെ പണി മൊത്തം കൊളായി...
ഇതൊക്കെ ആരറിയുന്നു...
പെട്രോള്‍ വില ഇനീം കൂടട്ടെ എന്നാണ് എന്റെ ആഗ്രഹം...
അതിന്റെ പേരില്‍ എത്രയെത്ര ലീവുകളാണ് നമ്മുടെ മുന്നില്‍ നീണ്ടു കിടക്കുന്നെ..?
ഇത് വല്ലോം ആരെങ്കിലും വിജാരിക്കുണ്ടോ..?
എവടെ..
എല്ലാര്ക്കും പാവപ്പെട്ട എണ്ണ കടക്കാരെ ഇങ്ങനെ എല്ലാരും കൂടെ സങ്കടതിലാക്കാതെ..
ഇങ്കുലാബ് സിന്ദാബാദ്..
ഹര്‍ത്താല്‍ ഐക്യം സിന്ദാബാദ്..!!
No comments:
Post a Comment