Tuesday, February 21, 2012

ഞെട്ടലിനെക്കുറിച്ചു

മഷിക്കുപ്പികളില്‍
ബാക്കി വെക്കാന്‍
മഷി ഉണ്ടായിരുന്നെങ്കില്‍
ഞാനൊരു കഥ എഴുതിയേനെ,
പ്രണയത്തിന്റെ
ഞെട്ടലിനെക്കുറിച്ചു..!!

No comments:

Post a Comment