Tuesday, February 21, 2012

മുറിക്കവിതകള്‍

മുറിച്ചു വിറ്റ
സ്വപ്‌നങ്ങള്‍ പോലെ
ഒരുപാട്
മുറിക്കവിതകള്‍
എന്നെ നോക്കി
പല്ലിളിക്കുന്നു...

No comments:

Post a Comment