Thursday, January 19, 2012

മോഹം




















ഇന്നലെ ഞാന്‍
മറന്നു വെച്ചയെന്‍ 
         നിറങ്ങളെ ...
കറുത്ത് പോയീ
എന്റെ കിനാക്കള്‍ 
പിന്നെ,
കരിഞ്ഞു പോയവ
നിശബ്ദമായി..
വിരലരിഞ്ഞു 
നല്‍കിയ 
ഏകലവ്യനും..
അതെ വിരല് വെട്ടി
മാലയാക്കിയ 
അന്ഗുലീമാലനും..

പിന്നെ ,
എവിടെയെന്നറിയാത്ത 
എന്റെ മോഹങ്ങളും..!!

No comments:

Post a Comment