Thursday, January 19, 2012

ജന്മം

[ഗൂഗിള്‍ ]


ഏകാന്തത ഒരു സ്വപ്നമാണ്.
നഗ്നമായ ഇച്ചാ ഭംഗങ്ങളുടെ  പറുദീസ.

നിഴല്‍പ്പാടുകള്‍ ഒരു കൂട്ടാണ്.
സ്വച്ഛമായ നിര്‍വ്രുതികളുടെ സുഹൃത്ത്. 

നെടുവീര്‍പ്പുകള്‍ ഒരു തുണയാണ്. 
ഞെട്ടിച്ചു പായുന്ന കാലത്തിന്റെ രതിമൂര്‍ച്ച .


No comments:

Post a Comment