Wednesday, October 15, 2014

കാത്തിരിപ്പ്‌



 കാത്തിരിപ്പ്‌
കാത്തിരുന്നു 
ജീവിതം 
സ്വപ്നങ്ങളെ 


കാത്തിരുന്നു 
ജീവിതത്തെ 
ഞാൻ 


കാത്തിരിക്കാം 
സ്വപ്നങ്ങളോടൊപ്പം 
ജീവിതത്തെ 
നമുക്ക് ..!!




2 comments:

  1. നൊ നൊ, നാളത്തെ ജീവിതം കെ കെ പി പി അല്യൊ?
    കാത്തിരിക്കാനൊന്നും വയ്യ

    ReplyDelete
    Replies
    1. അങ്ങനെ ആയോ .. ഞാൻ അറിഞ്ഞില്ലല്ലോ ..!

      Delete