Wednesday, March 26, 2014

കണ്ട് കഴിഞ്ഞവ


 Image Courtesy : http://www.wall321.com/


നീ പറയുന്ന ഓരോ വാക്കും 
ഇന്ന് എനിക്ക് ഓർമ്മകളാണ് .
അവയിൽ ഞാൻ നെയ്തത് 
എന്റെ സ്വപ്നങ്ങളാണ് .
പുറകിൽ ഓടി വരുന്നത് 
അവയുടെ നന്മകളാണ് .

അതിലൂടെ നടക്കുമ്പോൾ 
ഞാനിപ്പോൾ ഏകനാണ് .

3 comments:

  1. അകമറിയുന്നവൻ കൂട്ടിനുണ്ടെങ്കിൽ,
    നീയേകനാണെങ്കിലും പേടി വേണ്ടാ സഖേ..


    വളരെ നല്ല കവിത.

    May God bless u...


    ശുഭാശംസകൾ....





    ReplyDelete
  2. മനുഷ്യന്‍ ഏകനായിരിയ്ക്കുന്നത് നന്നല്ല എന്ന് ദൈവം കണ്ടു.
    അവന്‍ മനുഷ്യന്‍ ഉറങ്ങുമ്പോള്‍ അവന്റെ വാരിയെല്ല് ഊരിയെടുത്തു



    (പിന്നെ സംഭവിച്ചതെല്ലാം എന്തിന് പറയുന്നു!!!!!!!!)

    ReplyDelete