Thursday, August 22, 2013

മലയാളത്തിന്റെ ആത്മഗതം

source: google

കയറി കയറി ഞാനെത്തിയ 
ഉയരങ്ങളിൽ 
ഞെട്ടലോടെ കണ്ടു 
പിച്ചി ചീന്തപ്പെട്ട എന്റെ സ്വപ്‌നങ്ങൾ !!


പിന്നാലെ : മലയാളം .. ശ്രേഷ്ഠ ഭാഷ .. മലപ്പുറം കത്തി.. ഒടുക്കം പവനായി ശവമായി !!


4 comments:

  1. പറഞ്ഞിട്ട് കാര്യമില്ല ഭായ്.. ഈ എരപ്പന്മാര്‍ ഒക്കെ അങ്ങനെ തന്നെയാണ്... മാതാവിനോടില്ലാത്ത സ്നേഹം മാതൃഭാഷയോട് കാണുമോ.. ?

    ReplyDelete
  2. സ്വപ്നങ്ങൾ വാടി മലയാളം.

    വരികളിൽ സത്യമുണ്ട്.

    ശുഭാശംസകൾ...

    ReplyDelete
  3. ഇല്ല ഒന്നും പറയുന്നില്ല...

    ReplyDelete