ഒടുക്കം അങ്ങനെയും സംഭവിച്ചു .. എങ്ങനെ എന്ന് എന്നോട് ചോദിക്കെരുത് . ചോദ്യങ്ങളൊക്കെ നിങ്ങള്‍ക്കുള്ളതാണ് .. ഉത്തരവും.. ഞാനൊക്കെ വെറുതെ ഓരോന്ന് പറയും ..
![]() |
courtesy: google.com |
ഉടുപ്പ് ഇടുന്നത് സ്വാതന്ത്ര്യം ഇടാത്തതും സ്വാതന്ത്ര്യം .. പെണ്ണ് കെട്ടുന്നത് സ്വാതന്ത്ര്യം കേട്ടാതെ ഇരിക്കുന്നതും അതെന്നെ ..
അപ്പൊ പിന്നെ പെണ്ണ് പെണ്ണിനെ കെട്ടിയാലും ആണ് ആണിനെ കെട്ടിയാലും സ്വാതന്ത്ര്യം ..!!
ഈ സ്വാതന്ത്ര്യം എന്നാ വാക്കിനോട് ഇപ്പോഴാണ് എനിക്കൊരു മതിപ്പ് തുടങ്ങിയത് .ഇതൊക്കെ പണ്ടേ വരേണ്ടതല്ലേ .. അതെങ്ങനാ അപ്പോഴല്ലേ സായിപ്പമ്മാർ ഈ നാട് മുടിച്ചു മുങ്ങിയത് ..
അവരോടു കലിപ്പ് കാണാതിരിക്കൂലല്ലോ .. അതോടെ എല്ലാം പോയിപ്പോയതാ ..
ഇപ്പോഴല്ലേ സംഗതി തിരുമ്പി വന്നത് ...
പടച്ചോനെ സംഗതി പാളുമോ .. മക്കള്‍ രണ്ടെണ്ണം ആണ് വളർന്നു വരുന്നത് ..
സ്വാതന്ത്ര്യം മണ്ണാങ്കട്ട ആണ് ..
സ്വാതന്ത്ര്യം മണ്ണാങ്കട്ട ആണ് ..
ReplyDeleteഹല്ലാ പിന്നെ
Delete:)
ReplyDelete:)
Delete