Tuesday, February 21, 2012

ജാട

പച്ചയാണ്‌
സ്വപ്നത്തിന്റെ നിറം..
പ്രകൃതി എന്റെ
സ്വപ്നമായത് കൊണ്ടല്ല ..

ചുമ്മാ,
ജാടക്ക്..!!

No comments:

Post a Comment