Friday, November 4, 2011വീടുകള്‍ വളരുകയാണ്
എത്ര എന്നോ എങ്ങനെ എന്നോ ചോദിക്കെരുത്
എനിക്കറിയില്ല ..!!

ശാഖകള്‍ ശിഖരങ്ങള്‍..
പേരുകള്‍ ഒരുപാടുണ്ട്കുടുംബം വളര്‍ന്നു 
കുടുംബ സംഗമം നടത്താരായോ എന്തോ..!

തന്തമാര്‍ തള്ളമാര്‍
ഓരോ കൊമ്പിലും ഓരോ തന്ത തള്ള ..
ജീവിതം സുഖം സുന്ദരം..!!

-

No comments:

Post a Comment