tag:blogger.com,1999:blog-2162282976034498533.post5758843145796270967..comments2016-05-19T22:06:39.439+05:30Comments on തറവാടി: ഓര്ടെ "അമ്മേടെ " ക്രിക്കറ്റ് .കാളിയൻ - kaaliyanhttp://www.blogger.com/profile/15340164824876232582noreply@blogger.comBlogger1125tag:blogger.com,1999:blog-2162282976034498533.post-69997481344155397492012-01-24T09:32:03.963+05:302012-01-24T09:32:03.963+05:30ചിരാഗ് കേരള യുടെ ഐ-ലീഗ് മത്സരം മാറ്റി വെച്ച് നടത്...ചിരാഗ് കേരള യുടെ ഐ-ലീഗ് മത്സരം മാറ്റി വെച്ച് നടത്തിയ ഈ താരോത്സവം എന്തിനു വേണ്ടി ആയിരുന്നു എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നേല്‍ ഉപകാരമായിരുന്നു..

ഇവരുടെ ശരീരത്തിലെ ദുര്‍മേദസ്സ് കളയാന്‍ ഇങ്ങനെ മണ്ടിപ്പായുന്നതിനെ ഇത്രേം വല്ല്യ വാര്‍ത്ത ആക്കി നമ്മള് നമ്മുടെ നിലവാരം അണ്ണന് മാരെക്കളും താഴെ ആക്കി തന്ന മുഖ്യ ധാരാ മാധ്യമങ്ങളെ നിങ്ങള്‍ക്ക് നന്ദി..!!

പഞ്ചാബിലെ തണുപ്പില്‍ ഓടുന്നവര്‍ക്ക് മാര്‍ക്കറ്റ് വാല്യൂ ഇല്ലല്ലോ ബെര്‍ലിച്ചായാ.. അവരുടെ കാര്യതെക്കാള് നമുക്ക് വലുത് ഇവമ്മാരുടെ ജെട്ടി അലക്കല്‍ ആണല്ലോ..!!

റൂര്‍ക്കി ക്കര്ടെ റിപ്പോര്‍ട്ട് ഇതിന്റെ ഇടക്ക് വന്നു പോയത് ഈ സൈബര്‍ സാമൂഹിക പരിഷ്കര്താക്കള് അറിഞ്ഞോ ആവോ...!!

അല്ലെങ്കിലും നമ്മളൊക്കെ ആണ് ബെര്‍ളീ തെറ്റ്കാര്.. .. വെറുതെ എന്തിനാ ഇവരെ പറയുന്നത്...

സന്തോഷ് പണ്ടിടിനെ ടീമില്‍ എടുത്താല്‍ നമുക്കൊരു ഒളിമ്പിക് സ്വര്‍ണം കൂടെ അടിച്ചെടുക്കാമെന്ന ഒരു അഭിപ്രായം കൂടെ ഉണ്ട് എനിക്ക് ..

നന്ദി,

ഒപ്പ്.കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.com